Anjali Menon movie koode in theatres
കൂടെ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ നിന്നും പുറത്ത് വന്ന പാട്ടുകളും ടീസറുമെല്ലാം വലിയ പ്രതീക്ഷയായിരുന്നു നൽകിയിരുന്നത്.
#Koode #WelcomeBackNazriyaNazeem